തിരിച്ചടി  - തത്ത്വചിന്തകവിതകള്‍

തിരിച്ചടി  

ചുള്ളികളൊടിച്ചു കൊത്തി പറന്ന്
ഇണയുമായൊന്നിക്കാൻ കൂടിയ
കൂടു പൊട്ടിച്ച ചെക്കന്മാർക്കിന്ന്
നഷ്ടമായതു കളിക്കളം.
പെരുവെള്ളം കയറിമുങ്ങി
നനഞ്ഞൊലിച്ചു നടന്നപ്പോൾ
ആ കിളികളെല്ലാം ചിലച്ചു -
യർന്നു ചിറകടിച്ചു പറന്നു
പോയതൊരുകളിയാക്കൽ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-10-2018 01:02:43 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me