വാശി
വഴിയൊരുക്കാതെ
വെള്ളം മറിച്ചിട്ട
ഭിത്തി കൊളോരോന്നു -
തിരിച്ചടുക്കുമ്പളാ-
ശക്തി മുന്നിൽ കാണാതെ
വീണ്ടും പരീക്ഷണം
അതിരു പോരാതെ
എല്ലാം മറയ്ക്കുന്ന
കരുത്തുറ്റ ഭിത്തി
വെള്ളത്തിന്റെ വാശി
എന്തെന്നറിഞ്ഞിട്ടും
മറ്റൊരു വിള്ളലിന്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|