യന്ത്രം  - തത്ത്വചിന്തകവിതകള്‍

യന്ത്രം  

എരിയുന്ന സൂര്യനും
തിളങ്ങുന്ന ചന്ദ്രനും
പൊരിയുന്ന പകലും
ഇരുളുന്ന രാത്രിയും
വിരിയുന്ന ഭൂമിയിൽ
വിതറും ചലനങ്ങൾ .

ഉദയമറിയാതെ
സന്ധ്യ വരെ ഒച്ചകൾ
ഇരുട്ടിന്റെ മറവിൽ
മൗന സമ്മതങ്ങളിൽ
ശിലാ യുഗത്തിൽ നിന്നും
യാന്ത്രിക മാനുഷ്യനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-10-2018 11:32:02 AM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :