ധർമം  - തത്ത്വചിന്തകവിതകള്‍

ധർമം  

അന്ധവിശ്വാസം
വിശ്വാസമാക്കി
അനാചാരങ്ങൾ
ആചാരമാക്കി
ലംഘനങ്ങളെ
ന്യായീകരിച്ചു
സമൂഹമെന്നും
നിയന്ത്രണം വിട്ട്
ധർമ യുദ്ധത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-10-2018 06:43:41 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :