സമയത്ത്  - തത്ത്വചിന്തകവിതകള്‍

സമയത്ത്  

വെള്ള വീശുന്നതിനുമുമ്പുണരുന്ന
കിളികൾ കളകളാരവത്തിലുണർത്തി
ഇരതേടി ഇണതേടി പറന്നകലുമ്പോൾ
മറക്കില്ല ത്രിസന്ധ്യയാകും മുമ്പ് തിരിച്ചെത്താൻ.
ജൈവഘടികാരമൊന്നുമാത്രംഅവയുടെ
സമയംകാക്കാൻ, പ്രകൃതിനിറങ്ങളും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-10-2018 06:35:57 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :