നോവ്  - മലയാളകവിതകള്‍

നോവ്  

നോവ്

നീറുന്നൊരോർമകൾ ,നോവുകൾതൻ
താളമായ് തേങ്ങലുകൾ .................
ഈണമായ് വിതുമ്പലുകൾ ............
രാഗമായ് കണ്ണിൽ നിന്നുതിരുമാ
നീർച്ചാലുകൾ രക്ത വർണമായ്
കൈക്കുമ്പിളിൽ നിറയും നേരം
ഹൃദയത്തിൽ കത്തിജ്വലിക്കും
തീ നാമ്പുകൾ തൻ തീക്ഷ്ണത
ശിരസ്സിലേക്കു കുടിയേറും നേരം
...............


up
0
dowm

രചിച്ചത്:suryamurali
തീയതി:05-10-2018 04:59:23 PM
Added by :Suryamurali
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :