ഉണ്ണിയേശു  - മലയാളകവിതകള്‍

ഉണ്ണിയേശു  

ഉണ്ണിയേശു

അഭിനവ ഉണ്ണിയേശുവിൻകാല്പാദങ്ങളാൽ
ധന്യമാവാൻ പ്രതീക്ഷ അർപ്പിപ്പു ,വിശ്വാസികൾ
സമാധാനകാംഷികൾ .......
പുൽകുടിലിൽ പിറന്ന ഡിസംബറിന്റെ കുളിരുകോരും
പ്രഭാതം ഒരിക്കൽക്കൂടി ആഗത ആവാൻ
കൊതിപ്പൂ, കാത്തിരിപ്പ .............
കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ മിന്നിമിന്നി
തിളങ്ങുമാ വെള്ളി തൂ വെള്ള ആകാശം ......
ഒരുങ്ങി നില്പ്പൂ ...............
പ്രതീക്ഷിക്കാം...ഒരു പുനർ ജന്മം ...
കാത്തിരിക്കാം ......സമാധാന സന്ദേശ
വാഹകനായ .................


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:05-10-2018 03:45:57 PM
Added by :Suryamurali
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :