മധു - തത്ത്വചിന്തകവിതകള്‍

മധു 


മധു മധുരമാണെന്നവൻ കരുതി.
കത്തുന്ന ചങ്കും ഇടറുന്ന കാലുകളും..
വിറയാർന്ന കൈകളാൽ മധു നുണയവേ...
ഓർത്താതെ ഇല്ലോരാ പ്രിയ പത്നിയെ...

അവളുടെ നോവും കണ്ണുനീരും
നീ പാനം ചെയ്യുമീ തീർത്ഥം
എരിയുന്നതവളുടെ ഹൃദയമെന്നറിഞ്ഞു കൊൾക...


up
0
dowm

രചിച്ചത്:Jayesh
തീയതി:06-10-2018 11:54:59 AM
Added by :Jayesh
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :