മഴക്കാലം
മഴക്കാലമായി..... പൂക്കാലമായി...
പുഴയിലെയോളങ്ങൾ ശ്രുതിയിട്ടു ...
പുഴയോരമാകെ നിറഞ്ഞൊഴുകി ...
മഴക്കാലമായി..... പൂക്കാലമായി...
പുഴയിലെയോളങ്ങൾ ശ്രുതിയിട്ടു ...
പുഴയോരമാകെ നിറഞ്ഞൊഴുകി ...
തുളസികതിർവച്ചു ഈറനുടുത്തു..
നീയെൻ ഗ്രാമഭംഗിയായി നീയെൻ ഗ്രാമഭംഗിയായി..
പുഞ്ചപ്പാടങ്ങൾ കതിരണിഞ്ഞു പൂമരങ്ങൾ പൂവണിഞ്ഞു ..
ഗ്രാമംപൂത്തുലഞ്ഞു എന്റെ ഗ്രാമംപൂത്തുലഞ്ഞു ...
കൂടെപ്പഠിച്ചും കൂടെക്കളിച്ചും കൂടെവളർന്ന..കൂട്ടുകാരെ...
നമുക്കൊരുമിച്ചാപുഴയുടെ തീരത്തൊരുഞ്ഞാലുകെട്ടാം ..
നമുക്കൊരുമിച്ചാപുഴയുടെ തീരത്തൊരുഞ്ഞാലുകെട്ടാം ..
ഒരൂഞ്ഞാലുകെട്ടാം....
മഴക്കാലമായി..... പൂക്കാലമായി...
പുഴയിലെയോളങ്ങൾ ശ്രുതിയിട്ടു ...
പുഴയോരമാകെ നിറഞ്ഞൊഴുകി ...
പുഴയോരമാകെ നിറഞ്ഞൊഴുകി ...
ബൈജു ജോൺ..🌱
Not connected : |