പറയാതെ  - തത്ത്വചിന്തകവിതകള്‍

പറയാതെ  

വിശ്വാസത്തിന്റെ
വിധിയുമായി
അധികാരങ്ങൾ
നഷ്ടപ്പെടുത്താതെ
ഭരണഘടന
വേണ്ടന്ന് പറയാതെ
വേണ്ടന്ന് പറയുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-10-2018 10:24:19 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :