പുനഃപ്രതിഷ്ഠ
മനസ്സിന്റെ മതിലുകളിടിഞ്ഞു
വീഴുമ്പോൾ
മലവെള്ളപ്പാച്ചിലിൽ ഒഴുകുന്ന
നീർകെട്ടു-
നനച്ചെടുക്കുംനെഞ്ചോടടുപ്പിച്ച
ക്ഷതങ്ങൾ
ആരോടും പയറ്റാതെ ഒഴുകുന്ന
നേരത്തു -
പുതിയ പ്രതിജ്ഞയുമായ്
മറ്റൊരു-
ചുവരെഴുത്തിനായ്പിന്നയും
ചിന്തയിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|