വിനിമയം  - തത്ത്വചിന്തകവിതകള്‍

വിനിമയം  

പുസ്തകങ്ങൾ സഞ്ചയങ്ങളിലും
പാട്ടുപെട്ടി അടുക്കളയിലേക്കും
കിടക്കയിലേക്കും ചേക്കേറിയപ്പോൾ
ചിത്ര യവനിക മേൽക്കോയ്മ നേടി
ഇന്റെർനെറ്റെല്ലാത്തിനും മുകളിൽ
ലാപ്ടോപ്പും സെൽഫോണുമായിട്ടടുത്ത
സാങ്കേതികക്കുതിപ്പിനായ് കുടമാറാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2018 06:47:08 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :