ഒരുക്കമില്ലാതെ  - തത്ത്വചിന്തകവിതകള്‍

ഒരുക്കമില്ലാതെ  

'അരുതെന്നും'
'വേണ്ടായെന്നും'
പറയുന്ന
സമൂഹത്തിൽ
മടുപ്പിന്റെ
കൊടുമുടി
കയറുമ്പോൾ
പിടയുന്ന
ജനലക്ഷം
'ഭയങ്കര
കുതിപ്പിനു'
തയാറാണോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2018 08:41:04 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :