പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

അറിഞ്ഞിരുന്നോ നീ എന്റെ ഉള്ളിലെ അനുരാഗം..
പ്രണയ ചൂടിൽ..
ചുട്ട് പൊള്ളും വേനലിൽ ഞാനൊരു വേഴാമ്പൽ ആയതും..
പ്രണയം പൂവിട്ട വസന്തമേ..
സ്വപ്നങ്ങൾക്ക് എന്തെ ഇത്ര മധുരം..
പുഷ്പ പാത്രത്തിൽ തേൻ നുകർന്നതോ..
എന്നെ തഴുകും കാറ്റിനും നിൻ സുഗന്ധം
പറയാതെ പോയ എൻ പ്രണയത്തിൻ ഗന്ധം..


up
0
dowm

രചിച്ചത്:റാഷിദ്‌ കരുനാഗപ്പള്ളി
തീയതി:07-10-2018 09:28:05 PM
Added by :rashid karunagappally
വീക്ഷണം:474
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :