നീതി  - തത്ത്വചിന്തകവിതകള്‍

നീതി  

ഭൂരിപക്ഷവിശ്വാസങ്ങൾക്കു -
മാത്രം ഭരണഘടനയെങ്കിൽ
നീതിന്യായങ്ങൾക്കു വലയങ്ങൾ
തീർക്കുന്ന ചരമക്കുറിപ്പുകൾ.
മാറ്റത്തിനു വഴിമാറാതെ
മാറ്റങ്ങൾ വേണ്ടന്നു പറയാൻ
വീടുകളിലൊതുക്കുന്നവർ
നാളേക്കൊരുക്കുംതീപ്പൊരികൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-10-2018 02:08:02 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :