നിൽക്കൂ...  - തത്ത്വചിന്തകവിതകള്‍

നിൽക്കൂ...  

ബാല്യവിവാഹവും
പെൺ പണങ്ങളും
അയിത്തങ്ങളും
കെട്ടടങ്ങാതെ കേരളത്തിൽ
ഭാരതമിനിയുംഉറക്കത്തിൽ
ഫ്രാൻസിനെ കടത്തിവെട്ടിയെന്നും
ചൈനയെ കടത്തിവെട്ടിയെന്നും
ബ്രിട്ടനെ കടത്തി വേട്ടുമെന്നും
പറയുമ്പോൾ വെള്ളവും ആഹാരവും
ചോദിച്ചു വരുന്നവനെവിടെ
നില്കണമെന്നറിയാതെ.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-10-2018 07:50:59 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :