ലോകം  - മലയാളകവിതകള്‍

ലോകം  

ലോകം

ഉരുണ്ട ഭൂഖണ്ഡമേ , നിൻ ഉരുണ്ട
ഉടലൊന്നു ,വട്ടത്തിൽ മുഴുവനായ്
കാണാൻ ,പരന്നു നടന്നു വയ്യാതായ്
തളർന്നിരുന്നു ...ഈ പ്രപഞ്ചത്തിൽ....
കണ്ണുകൾ തുറന്നു ,കാതുകൾ കൂർപ്പിച്ചു ,
മനവും ,ശരീരവും ഏകാന്തതയിൽ ,
ഏകാഗ്രതയിൽ ഒരുമിച്ചു അറിവിൻ
ലോകത്തേക്ക് കുതിക്കവേ ..........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:10-10-2018 10:59:08 PM
Added by :Suryamurali
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me