ഇതൾ - മലയാളകവിതകള്‍

ഇതൾ 

ഇതൾ

ചരിത്ര ,ആത്മീയ, അദ്ധ്യാൽമീക പുസ്തക
ഏടുകൾ , ഇതൾ പോലെ കണ്ടാൽ ,തൊട്ടു
അറിഞ്ഞാൽ ......
ഏടുകളിൽ ഉൾപ്പെട്ട ആശയങ്ങൾ ഗുണത്തിലും, മണത്തിലും ,ഒരു വിരിഞ്ഞ
പൂവിൻ ഇതൾ പോലെ മാറിയാൽ ,
മനസ്സിൽ ആ ആശയങ്ങൾ പതിഞ്ഞാൽ...
കർമ്മത്തിൽ അവ ഉൾപ്പെടുത്തിയാൽ ....
വ്യക്തി,വ്യക്തിത്വവും ,വിഷയ ദാരിദ്ര്യവും
ഇല്ലാതെ സമൂഹ സ്ഥാനിയാവും ..........
ആ വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും ,
പിന്നെ ലോകമെമ്പാടും വിന്യസിക്കപ്പെടാം
ഇതൾ വിരിഞ്ഞ ഒരു പൂവിൻ.....സൗരഭ്യം
കണക്കെ......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:10-10-2018 11:02:29 PM
Added by :Suryamurali
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me