മനസ്സിൽ വിരിഞ്ഞ കവിത  - പ്രണയകവിതകള്‍

മനസ്സിൽ വിരിഞ്ഞ കവിത  

മനസ്സിൽ വിരിഞ്ഞ കവിതേ. മന്താര പൂവേ... പ്രാണനായി നിന്നെ ഞാൻ നെഞ്ചോടു ചേർത്തില്ലേ എന്നിട്ടും എന്തെ കൊഴിഞ്ഞു പൊയ് നീ.. നമ്മുക്കായി പൂവിട്ട പൂമര തണലിൽ നമ്മൾ ഒന്നിച്ചിരുന്നത് ഓർമയില്ലേ ഒന്നിച്ചിരുന്നതും കൈ കോർത്തു നടന്നതും ഇന്നലെകളെ പോലെ ഇന്നും എൻ ഉള്ളിലുണ്ട്.. എന്നിട്ടും എന്തെ നീ പറയാതെ മാഞ്ഞു പോയ്‌


up
0
dowm

രചിച്ചത്:റാഷിദ്‌ കരുനാഗപ്പള്ളി
തീയതി:10-10-2018 11:54:44 PM
Added by :rashid karunagappally
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :