കണ്ണാടി  - തത്ത്വചിന്തകവിതകള്‍

കണ്ണാടി  

കൃത്രിമഛായ പുരട്ടി
തന്റേതു തന്നെയാണോയെന്ന-
മ്പരന്നു പോകുംവിധം
വദനാംബുജം മാറ്റിമറിക്കും
"സെൽഫി ക്യാമുകൾ" ഉടലെടുത്തപ്പോൾ
ജീവിതത്തിൻ തനതു നിറഭേദങ്ങ-
ളതേപടി പ്രതിഫലിപ്പിച്ചിടും
നൽക്കണ്ണാടിയിന്നൊരു പാഴ്‌വസ്തു പോൽ
മുറിക്കുള്ളിലൊരു കോണിലൊതുങ്ങിയിരിപ്പായി


up
0
dowm

രചിച്ചത്:
തീയതി:11-10-2018 10:01:36 AM
Added by :Sabeela Noufal
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me