നാളെ നീ  - തത്ത്വചിന്തകവിതകള്‍

നാളെ നീ  

ഒടിഞ്ഞു വീഴാതെ പിടിച്ചു നിൽക്കുന്ന
ചുള്ളിക്കമ്പുകളെ നോക്കിയിളിക്കുന്ന
പൂവണിഞ്ഞുലയും പച്ചിലക്കമ്പുകൾ
പൂവുകൾവീണും നിറങ്ങൾ മാറിമാറി
ഇലയില്ലാതെ ഒരുനാൾ വരൾച്ചയിൽ
എത്തും പിടിയുമില്ലാതെ വിലപിക്കു-
മെന്നറിയാതെ പ്രകാശ രേഖകളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-10-2018 10:32:49 AM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :