മാറ്റം  - തത്ത്വചിന്തകവിതകള്‍

മാറ്റം  

മാറ്റത്തിലേക്കുള്ള കാൽവെയ്പ്
എതിർപ്പിന്റെ ആളിക്കത്തലിൽ
കാത്തിരിപ്പിന്റെ നിമിഷങ്ങൾ
കോർത്തിണങ്ങുന്നു കെട്ടടങ്ങും
ജ്വാലകളിലിത്തിരി ചാരം
പുരട്ടി വളർത്താം,വിത്തുകൾ
മുളയ്ക്കുംസൂര്യവെളിച്ചത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-10-2018 10:27:00 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :