നഷ്ടപ്പെടാതെ  - തത്ത്വചിന്തകവിതകള്‍

നഷ്ടപ്പെടാതെ  

ഉപഗുപ്തനെന്ന നൈഷ്ഠികബ്രഹ്മചാരി
വാസവദത്തയുടെ കാലത്തുജീവിച്ചു.
അയ്യപ്പൻ മാളികപ്പുറത്തിനടുത്തും
ബ്രഹ്മചര്യമൊന്നും നഷ്ടപ്പെടാതെ
തിരുവല്ലാഴപ്പനെയുംആരൊക്കെയോ
മോഹിച്ചെങ്കിലും ഇന്നും അവിടെത്തന്നെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-10-2018 08:11:50 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :