ഒഴിവാക്കൽ  - തത്ത്വചിന്തകവിതകള്‍

ഒഴിവാക്കൽ  

സ്ത്രീകൾക്ക് കുറവുകൾ സൃഷ്ടിച്ചും കാണിച്ചും
ദൃഷ്ടി ഒഴിവാക്കുന്നതുപോലെ
കടിച്ചും രമിച്ചും കാണാൻ ചെല്ലുന്ന പുരുഷനെ
സദയം സ്വീകരിക്കുന്ന
ഈശ്വരനിനിയും തന്ത്രങ്ങളെ പാട്ടിലാക്കുന്ന വേദമൊന്നു തിരുത്തുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-10-2018 12:50:40 PM
Added by :Mohanpillai
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :