മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ദിനത്തിൽ
പരമ്പരാഗതമായി ഭ്രൂണം മുതൽ മരണം വരെ
പുരുഷന്റെ മസ്തിഷ്ക പ്രക്ഷാളനത്തിലും
തലയിണമന്തങ്ങളിലും പീഡനങ്ങളിലും
എല്ലാമുപേക്ഷിച്ചു 'വേണ്ട' എന്ന ധ്വനിയിൽ
സ്ത്രീകൾ തന്നെ തുരങ്കം വയ്ക്കുന്ന
ബാലികാവകാശപ്രഹസനത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:11-10-2018 12:41:06 PM
Added by :
Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :