ശിലാതന്ത്രം  - തത്ത്വചിന്തകവിതകള്‍

ശിലാതന്ത്രം  

സ്ത്രീയെ ചവുട്ടിയരച്ചു
പുരുഷൻ താണ്ഡവമാടുന്ന
പ്രാകൃത സംസ്കാരത്തെ നാടു-
കടത്താതെ മൂന്നാം ലോകത്തിനു-
ലക്ഷ്യത്തിലെത്താൻമാർഗമില്ലാതെ
ശിലായുഗതന്ത്രത്തിൽ കുടുങ്ങി,.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-10-2018 03:19:50 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :