വ്യക്തിത്വം   - തത്ത്വചിന്തകവിതകള്‍

വ്യക്തിത്വം  

പ്രതിഷേധിക്കാം, പ്രതിരോധിക്കാം
പക്ഷെ പഠിക്കണം, പഠിപ്പിക്കണം
സുരക്ഷയെണ്ണത്തടിമത്തമാകാതെ
അവസാനിക്കാത്ത ശാപമാകാതെ
ഇകഴ്ത്തിയും തളർത്തിയും
വ്യക്തിത്വം നശിപ്പിക്കാതെ
സ്ത്രീയായാലും പുരുഷനായാലും
സവർണനായാലും അവർണനായാലും
വിശ്വാസിയായാലും അല്ലെങ്കിലും
സ്വതന്ത്ര ചിന്തയെ തകർക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-10-2018 12:33:16 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :