പൂജവെയ്പ്പ്  - തത്ത്വചിന്തകവിതകള്‍

പൂജവെയ്പ്പ്  

സരസ്വതിയെല്ലാർക്കും
നാവിൽ നിന്നുവരട്ടെ
ശക്തിയെ അപമാനിക്കേതെ
ലക്ഷിയെ അപമാനിക്കാതെ
സ്ത്രീയെ ചവുട്ടിയരക്കാതെ
ശരണം വിളിയും
തെറിവിളിയും
ബ്രഹ്മ ചര്യത്തിൽ
നിഷ്ഠകെടുത്തും.l


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-10-2018 11:28:17 AM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :