രണ്ടു ഡിഗ്രി. - തത്ത്വചിന്തകവിതകള്‍

രണ്ടു ഡിഗ്രി. 

ഭൂമി കണ്ണടക്കുമ്പോൾ
ചന്ദ്രൻ തുണയായും
കണ്ണു തുറക്കുമ്പോൾ
വിശ്രമിക്കാനും
വിളനിലമാക്കാനും
പ്രകൃതിയെയൊരുക്കും

ഹരിതവനങ്ങൾകത്തിച്ചും
കുഴിച്ചും വെട്ടി തുറന്നും
ഉഷ്ണമാപിനിയുയർത്തി
വഴിയടച്ചും വീണുടഞ്ഞും
പ്രളയത്തിലേക്കും
പ്രഹരത്തിലേക്കും
മലയിടിച്ചും
കടൽ ക്ഷോഭിച്ചും
അഷ്ടിക്കു വകയില്ലാതെ
കോടികൾ പട്ടിണിയിൽ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-10-2018 08:46:53 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me