ശുദ്ധി  - തത്ത്വചിന്തകവിതകള്‍

ശുദ്ധി  

സ്ത്രീലമ്പടനും
മദ്യപാനിക്കും
അമ്പലംവിഴുങ്ങിക്കും
ശുദ്ധിയുടെ നീതി

.ലിംഗത്തിന്റെ
അശുദ്ധിയിൽ
കൂടെയുള്ള
സ്ത്രീവർഗ്ഗവും.

തന്ത്രിയും
രാജാവും
വൈശ്യനും
ശൂദ്രനും
അവർണനും
വീണ്ടും ദൂരം
കണക്കാക്കി
വിശ്വാസത്തിൽ


.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-10-2018 01:50:00 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :