വിരഹം  - പ്രണയകവിതകള്‍

വിരഹം  

പൊരിയുന്ന വെയിലൊരു എരിയുന്ന മനസ്സുമായി 

ഞാനിരിപ്പൂ 


നിറച്ചീടുകെൻ പാനപാത്രത്തിൽ നീ എനിക്കായ് കരുതിയ  ദാഹജലം..


തിരയൊഴിയാത്ത കടലുപോലെൻ മനം അലയടിക്കവേ.. 


ഒരു പുഴയായ് നീ എന്നിലലിഞ്ഞു ചേരു...


കരയെ തഴുകി കുളിരണിയിക്കുമാ ഇളം കാറ്റുപോൽ  എന്നെ പുണർന്നിടുമോ...


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:18-10-2018 09:20:27 PM
Added by :Jayesh
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me