അക്ഷരശുദ്ധി  - തത്ത്വചിന്തകവിതകള്‍

അക്ഷരശുദ്ധി  


അക്ഷരമന്ത്രങ്ങൾ
ജീവിതമന്ത്രങ്ങൾ
വാണീമണിയുടെ
വീണാനാദംനാവിൽ
വളരാൻ വേണ -
മിനിയും അക്ഷര-
ശുദ്ധി വരുത്തുന്ന
സരസ്വതീ ക്ഷേത്രങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-10-2018 11:38:03 AM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :