മലകയറ്റം  - തത്ത്വചിന്തകവിതകള്‍

മലകയറ്റം  

കൂടുതൽ യുവതികൾ മലകയറിയെങ്കിൽ
രാജ്യാന്തരകായിക മത്സരങ്ങളിൽ നാണക്കേടൊഴിവാക്കി
വെള്ളിയും വെങ്കലവും തോൽവിയുമല്ലാതെ
കൂടുതൽ സ്വർണങ്ങളെങ്കിലും നേടുമായിരുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-10-2018 01:06:46 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :