മനോ:വ്യഥകൾ
മ നോ:വ്യഥകൾ
അച്ഛനുറങ്ങാത്ത നാളുകളേറെയായി മനോ:
വ്യഥയാൽ മൂടപ്പെട്ട ആ മനസ്സിൻ മർമ്മരം
കേൾക്കുന്നു ഞാൻ നാഥാ ........
കാറും , കോളും ,ആഞ്ഞടിക്കും കൊടുംകാറ്റും
ആർത്തിരമ്പും പേമാരിയും നിറഞ്ഞൊരാമനസ്സു
വായിക്കുന്നു ഞാൻ നാഥാ .......
മക്കളാരുമെങ്ങുമെത്തിയില്ല.......
പെൻഷനാവാൻ സമയമായിപോലും....
പെണ്മക്കളെ കെട്ടിച്ചയച്ചില്ല ,ആരെയും ....
ആണ്മക്കളോ കളിയും...കാര്യഗൗരവമില്ലാതെ .
നീറുന്ന മനവും , ഒട്ടകയ്യും മാത്രം ബാക്കി ......
സ്വ സുഖ ദു:ഖങ്ങളോർത്തു കാലമെത്രയോ ആയി .... വർഷങ്ങൾ,
കടന്നു പോയതറിയാതെ മക്കൾക്കായ്
സ്വ സുഖങ്ങൾ മാറ്റിവെക്കപ്പട്ടതു മുതൽ..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|