ആകാശ ചന്തം  - മലയാളകവിതകള്‍

ആകാശ ചന്തം  

ആകാശ ചന്തം സുര്യമുരളി

മാനത്തു പൂവിട്ട മുല്ലപ്പൂ മൊട്ടുകൾ നിൻ
മനസ്സിൽ വിരിഞ്ഞാൽ......
ദേവ നർത്തകിമാർ നട്ടു വളർത്തും കുഞ്ഞു
കുഞ്ഞു മുല്ലപ്പൂ മൊട്ടുകളോ ഈ താരകങ്ങൾ


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:23-10-2018 12:13:12 PM
Added by :Suryamurali
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :