ആകാശക്കോട്ടകൾ  - മലയാളകവിതകള്‍

ആകാശക്കോട്ടകൾ  

ആകാശക്കോട്ടകൾ

ഭൂമി തൻ ആയുസ്സു തീരാറായതുപോൽ...
കേട്ട ഉൾവിളികൾ യാഥാർഥ്യമായത് പോൽ
ആകാശ കൊട്ടാര മുറികൾ നമുക്കായ്
തുറന്നിട്ടിരിക്കുന്നു. .....
പലായന ചട്ടങ്ങൾക്കായ് കാത്തിരിക്കാം ....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:23-10-2018 12:30:56 PM
Added by :Suryamurali
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :