നാലാമത്തേത്  - തത്ത്വചിന്തകവിതകള്‍

നാലാമത്തേത്  

ശൂദ്രനല്ല
ദുഃഖമകറ്റാൻ
പഠിച്ചവൻ
തൊഴിലുള്ളവൻ
പിന്നെയെന്തിനു
'റാൻ'മൂളുന്നു
തന്ത്രിക്കും
എമ്പ്രാനും
അടിയനായി.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-10-2018 06:02:50 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :