രേഖ        
    രേഖ 
 കയ്പ്പതിയിലെ തെളിഞ്ഞു നിൽക്കും 
 രേഖക്ക് പുറകിലെ ശാസ്ത്രം ജീവിത 
 സത്യമായ് മാറവെ .......
 പുരോഗമന ചിന്താശക്തി പുറകോട്ടു 
 ഉള്വലിയുന്ന പോൽ ..........
 രേഖ ശാസ്ത്രം സത്യത്തിൽ ജീവിത 
 ഗന്ധിയായ് പുനർജനിക്കവേ .....
 രേഖാശാസ്ത്രം മാറ്റിമറിക്കാൻ ചിന്ത 
 ശഖ്തിക്കു നിർദ്ദേശം നല്കവേ .....
 കെട്ടുപൊട്ടിച്ചോടാന് കുതിക്കുന്നു 
 മനസ്സ്  ................
      
       
            
      
  Not connected :    |