അഴകാം നിൻ ചിരിയിൽ അലിയും - പ്രണയകവിതകള്‍

അഴകാം നിൻ ചിരിയിൽ അലിയും 

അഴകാം നിൻ ചിരിയിൽ അലിയും നിൻ പ്രിയൻ ഞാൻ...
അഴകാം നിൻ നോക്കിൽ മയങ്ങും നിൻ സ്നേഹിതൻ ഞാൻ ...
അഴകാം നിൻ മൊഴിയിൽ മധുരം നുകരും തേൻ വണ്ട് ഞാൻ..
അഴകാം നിൻ സ്വെരത്തിൽ കാതോർക്കും കുയിലു ഞാൻ...
അഴകാം നിൻ മേനിയിൽ ഉരസും പൊൻ തൂവൽ ഞാൻ...
അഴകാം നിൻ സുഗന്ധത്തിൽ ലയിക്കും പൂമ്പാറ്റ ഞാൻ ...






up
0
dowm

രചിച്ചത്:എം ആർ
തീയതി:24-10-2018 04:08:20 PM
Added by :Muhammad Rafshan FM
വീക്ഷണം:313
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :