സ്വപ്നസുന്ദരി  - തത്ത്വചിന്തകവിതകള്‍

സ്വപ്നസുന്ദരി  

സ്വപ്നകൂടുകളഴിച്ചു വിട്ട്
അണയാത്ത മുഖ പ്രസാദത്തിൽ
അജ്ഞാതകാമുകനെയോർത്തു
സൗന്ദര്യ സാഗരത്തിലാറാടുമ്പോൾ
സ്വർണ ചിറകുകൾ വിരിച്ചു-
പറക്കാൻ നീലാകാശത്തിൽ
കണ്ണും നാട്ടൊരു മാലാഖയെ പോലെ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-10-2018 08:29:56 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :