നന്ദികേട്  - തത്ത്വചിന്തകവിതകള്‍

നന്ദികേട്  

ഗർഭപാത്രത്തിൽ പത്താം മാസം വരെ
സുഖിച്ചു റങ്ങിയിട്ടു പുറത്തു വന്ന്
ചപ്പിക്കുടിച്ചു പറക്കവച്ചപ്പോൾ
ഗർഭപാത്ര മശുദ്ധമാണുപോലും .

അമ്മയെയും പെങ്ങളെയും പഠിപ്പിക്കുന്ന
നിഷേധ വേദാന്തം തന്ത്രങ്ങൾക്ക് മാറ്റു കൂട്ടാൻ
അധികാരത്തിന്റെ പടികളുറപ്പിക്കാൻ
അധികാരമില്ലാത്ത അധികാരിയാകാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-10-2018 09:15:55 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me