ചരട്പൊട്ടിയപട്ടങ്ങള്‍     - തത്ത്വചിന്തകവിതകള്‍

ചരട്പൊട്ടിയപട്ടങ്ങള്‍  

അവര്‍ ,
ആകാശനീലിമയില്‍ പറന്നുയര്‍ന്ന ,
വര്‍ണ്ണ ശബളമായ രണ്ടുപട്ടങ്ങളായിരുന്നു.
മോഹം, മേഘങ്ങളും കടന്നു,
ആകാശങ്ങളുടെ അതിര്‍ത്തിയുംകടന്നു..
ഓര്‍മ്മഅവരെ ബന്ധനത്തിന്റെ,
ചരടിന്റെ അറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി
അതിമോഹം !,
അവരുടെ ഹൃദയങ്ങള്‍ ,
വിപരീതദിശകളിലേക്ക്പായുന്ന രണ്ടുകുതിരകലായി
പിന്നെ ,
ചരട്പൊട്ടിയ ആ പട്ടങ്ങള്‍
നിരാശകളുടെ കടല്തീരങ്ങളിലേക്ക്..
താഴോട്ട്!..താഴോട്ട്..!


up
0
dowm

രചിച്ചത്:
തീയതി:01-08-2012 12:40:48 PM
Added by :Mujeebur Rahuman
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me