ഇപ്പൊള്‍ ഓണ്‍ലൈനിലും   - തത്ത്വചിന്തകവിതകള്‍

ഇപ്പൊള്‍ ഓണ്‍ലൈനിലും  

...അങ്ങനെ കൊല്ലപ്പെടേണ്ട ആളുടെ ഫോട്ടോ
പിക്ചര്‍ മെസ്സേജ് കലായ്
വിവിധ ദിക്കുകളിലേക്ക് പറന്നു
കമ്പ്യൂട്ടരിന്റെ മോനിട്ടരിലെചോദ്യം
ആളുമാരിയിട്ടില്ലല്ലോ .. ? ഇല്ല..
ഉറപ്പിച്ചു! ആള്‍ ഇതുതന്നെ
കഴ്സര്‍ അയാളുടെതല സെലക്റ്റ് ചെയ്തു
മൗസ് റൈറ്റ് ക്ലിക്ക്
പിന്നെ കട്ട്..!
ദൌത്യവുമായ് വന്നയാള്‍
തിരിച്ചുപോകുമ്പോള്‍
പരസ്യബോര്‍ഡില്‍ സ്വര്‍ണലിപിയില്‍
'കൊലപാതകങ്ങള്‍ ഇപ്പോള്‍
ഓണ്‍ലൈനിലും ലഭ്യമാണ്' !


up
0
dowm

രചിച്ചത്:
തീയതി:01-08-2012 04:20:46 PM
Added by :Mujeebur Rahuman
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me