വരരുചി. - തത്ത്വചിന്തകവിതകള്‍

വരരുചി. 

ഇഷ്ടമില്ലാത്ത ദൈവത്തെ തൊഴാൻ
ആരും പോവുകയില്ല.
അയ്യപ്പനെ ചില സ്ത്രീകളെ ഇഷ്ടമില്ലാത്തവനാക്കിയവർ
അവിശ്വാസികളായ പൂജാരികളാണ്.
ശിവനെ എല്ലാവരും തപസ്സ് ചയ്യാറുണ്ട്
പർവ്വതിപോലും ശിവതപസ്സു മുടക്കി .
അയ്യപ്പൻ ശിവ പുത്രനല്ലേ,അതുകൊണ്ട് ക്ഷമിക്കും.
നാരദൻ വെറുതെയെങ്ങും ആരെയുംകാണാൻ പോകാറില്ലായിരുന്നു.
ദേവസ്വം കട്ടാലും ബ്രഹ്മസ്വം കക്കരുതെന്നല്ലേ
പഠിപ്പിച്ചിട്ടുള്ളത്.
ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-10-2018 08:03:15 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me