കളങ്കം  - തത്ത്വചിന്തകവിതകള്‍

കളങ്കം  

കള്ളത്തിന്റെ ആയുസ്സു കുറയ്ക്കാൻ
സത്യമുണ്ടായി
മറച്ചു വയ്ക്കും തോറും മലവെള്ളം
പോലെ സത്യം പുറത്തുവരും
കള്ളത്തരങ്ങളുടെ സമ്മർദത്തിൽ
സത്യത്തിന്റെ മുന്നിലൊരുനാൾ
കള്ളനവൻ പിടഞ്ഞുവീഴും.
ആർക്കും രക്ഷിക്കാൻ കഴിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2018 06:31:21 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :