പുനർ ജനി - പ്രണയകവിതകള്‍

പുനർ ജനി 

ഒരു ആയുഷ്കാലം മുഴുവൻ നിനക്കായ് പകരാം ഞാൻ ..
നീയും ഞാനുമായി ഒരിക്കൽ കൂടി പുനർജനിക്കുമെങ്കിൽ ....

എന്നിലവശേഷിച്ചത് ഒരൽപം കലർപ്പില്ലാത്ത സ്നേഹം മാത്രം ...

സ്വീകരിക്കുക നീ നിറപുഞ്ചിരിയോടെ ....

തിരികെ നൽകുവാൻ നിൻറ്റെ കയ്യിൽ ഒന്നുമേ ഇല്ലെന്നറിയാം ....

എങ്കിലും കൊതിക്കുന്നു നിന്റെ മൗനമാം പ്രാർത്ഥന ..

നമ്മുടെ പുനർ ജനിക്കായ്‌ ...


up
0
dowm

രചിച്ചത്:അനി
തീയതി:29-10-2018 09:09:17 AM
Added by :Ani Haneef
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)