സ്വപ്നപേടകം
ചിറകുള്ള പക്ഷിയും തീ വിഴുങ്ങി പക്ഷിയും
ഉയർന്നു പൊങ്ങാൻ ശ്രമിച്ചുകാണും.
സൂര്യനെ സഹിക്കാൻവയ്യതയും
ആയുസ്സിന്റെചെറുപ്പത്തിലും
അവയെല്ലാം പിന്തിരിഞ്ഞുകാണും
ഹനുമനൊരിക്കൽ സൂര്യനെപ്പിടിക്കാൻ
ശ്രമിച്ചതും കത്തിയെരിഞ്ഞതും
അച്ഛൻ വായുഭഗവാന്റെ വാശിയിൽ
ചിരഞ്ജീവിയായതും പുരാണം.
ശാസ്ത്രമനുഷ്യനും അമ്പതിൽ തിളങ്ങി
ചന്ദ്രനിലേക്കും ശൂന്യാകാശത്തിലേക്കും
വേഗതയില്ലാതെ ആയുസ്സുതികയാതെ
തിരിച്ചെത്താൻ പറ്റാതെ വട്ടം കറങ്ങി
ബഹിരാകാശ സ്വപ്നപേടകത്തിൽ
ചൂടിന്റെ അതിപ്രസരത്തിൽ
നീലാകാശവും നക്ഷത്രങ്ങളും
കവിതമനസ്സിൽ ഒത്തിരി പോകണം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|