ഇനിയെന്ന്  - തത്ത്വചിന്തകവിതകള്‍

ഇനിയെന്ന്  

ഒന്നും ചെയ്യാത്ത ദൈവങ്ങൾ
കാടറിയുന്നവനെയും
നാട്ടിലലയുന്നവനെയും
ചാലുവെട്ടുന്നവനെയും
പിന്നോട്ടടിച്ചു പലവട്ടം
ചവുട്ടിത്താഴ്ത്തിയും
ആട്ടിയോടിച്ചും അമ്പെയ്തും
ദേവഗണ ത്തിന് പ്രീതിക്കായി
എത്രനാളിനിയും കാത്തിരിക്കണം
തള്ളിയിട്ട അഴുക്കുചാലിൽ നിന്നും
ആരെങ്കിലും പിടിച്ചുകയറ്റി
സ്വന്തം ദൈവങ്ങളെ വീണ്ടെടുക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2018 09:35:17 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me