ഉള്ളുരുകിയവർ  - തത്ത്വചിന്തകവിതകള്‍

ഉള്ളുരുകിയവർ  

കരളുരുകിയവർ നടന്നകലുമ്പോൾ
മനസ്സിലൊരു മരുപ്പച്ച സൃഷ്ടിച്ചവർ
മൗനത്തിൽ സങ്കടങ്ങളുമായ് നടന്ന-
കലുന്നു ള്ളിലൊരു വിലാപയാത്രയായ്‌.

തെറ്റും ശരിയും തർക്കിച്ചു കല്പനയ്ക്കു
മനസ്സുകളുടെ കോടതി തോറ്റിട്ടു-
തെറ്റിയകലുന്നു രാവെത്തും മുമ്പവർ
സ്വന്തം പാളയങ്ങളിൽ മുറിവുണക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-11-2018 03:43:01 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me