തുയിലുണർത്തൽ
തുയിലുണർത്തൽ
പുലർകാലേ ഉണരുന്നൊരുണ്ണി തൻ
തുയിലുണർത്തിൽ ഉണരുന്നു ...ഒരു ഗ്രാമം
സുപ്രഭാത ഗീതാലാപനത്തിനപ്പുറമെത്തി
കണ്ഠഹ് കഠോരമാം രോദനം ....മാതൃ
ഹൃദയം തകർക്കവേ .........
ഉണർന്നോടാൻ തുടങ്ങീ... ദുർമേദസ്സിനെ
അടിച്ചമർത്താൻ .....ഞാനും .....
കണ്ടാലറിയാത്ത കുറെ കൂട്ടകാരും ,
നാട്ടുകാരും , അങ്ങിനെ പലരും .....
ഞങ്ങൾക്കലാറാമാം രോദനം , വീട്ടുകാർക്കോ
തലവേദനായാം..... നിദ്രാഭംഗം .........
മടക്ക ഓട്ടത്തിൽ കൈക്കലാക്കീ... കേരളം
കാണികണ്ടുണരുന്ന നന്മ ......
ഔപചാരികമാം ഉണർന്നൂ....പുതു ദിനം.....
Not connected : |